ഇന്ന് രണ്ടു മണിക്കൂർ ലഭിച്ചു .അതിനാൽ പ്രതീഷിച്ചതിൽ കൂടുതൽ LP തീർക്കാൻ കഴിഞ്ഞു .കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് വാങ്ങി . അവരുടെ വാക്കുക്കൾ എന്നിൽ അത്മവിശ്വാസം സൃഷ്ടിച്ചു.
ഇന്ന് ചിങ്ങം 1 കർഷകദിനം . അതിനെപ്പറ്റി കുറച്ചുനേരം സംവദിച്ചു .8ബിയിൽ ആയിരുന്നു ക്ലാസ് മുക്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി .കാവ്യയുടെ maths ക്ലാസ് ഒബ്സർവ് ചെയ്യാൻ കഴിഞ്ഞു ഇന്ന് .
Comments
Post a Comment