'
കണ്ണുവേണമിരുപുറമെപ്പോഴും കണ്ണു വേണം മുകളിലും താഴെയും
കണ്ണിനുള്ളിൽ കത്തി ജ്വലിക്കും
ഉൾക്കണ്ണ് വേണം അണയാത്ത കണ്ണ്...''
-കടമ്മനിട്ട (കോഴി)
ഇന്ന് ഞാനും എൻറെ സുഹൃത്തും ചേർന്ന് ബോധവൽക്കരണ ക്ലാസ് നടത്തി.
ഇ -ലോകത്തെ സുരക്ഷ എന്നതായിരുന്നു വിഷയം. കുട്ടികൾ നന്നായി തന്നെ പ്രതികരിച്ചു . സൈബർലോകത്തെ കുട്ടികളുടെ അനുഭവങ്ങളും ഒപ്പം അവരുടെ കാഴ്ചപ്പാടുകളും പങ്കുവെച്ചു. ക്ലാസിനു ശേഷം കുട്ടികൾ തന്ന ഫീഡ്ബാക്ക് എനിക്ക് ഊർജ്ജം പകർന്നു നൽകി....
Comments
Post a Comment