ഇന്ന് മാർച്ചിലെ അവസാന വെള്ളിയാഴ്ച്ച.......ഫസ്റ്റ് പിരീഡ് അർച്ചന ടീച്ചർ ഗൈഡൻസ് കൗൺസിലിങ് എന്നിവയെ പറ്റി ക്ലാസ് എടുത്തു. തുടർന്ന് ഓപ്ഷണൽ ക്ലാസ് ആയിരുന്നു.ഉച്ചയ്ക്ക് ശേഷം natural സയൻസ് വിഭാഗം പ്രോഗ്രാം നടത്തി .
ടീച്ചിങ് പ്രാക്ടീസിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു ഇന്ന് 9b ക്ലാസ്സിൽ ഡയഗ്നോസിസ് ടെസ്റ്റ് നടത്തി അവസാന പിരീഡിൽ 9 ബിയിലെ 3 കുട്ടികൾ മലയാളം പഠിക്കാൻ വന്നു.ഒപ്പം അവരുടെ ചില വിഷമങ്ങളും പങ്കുവച്ചു .അവ എന്നെ ഏറെ സ്പർശിച്ചു . കുട്ടികളുടെ സ്നേഹസമ്മാനം
ഇന്ന് ചിങ്ങം 1 കർഷകദിനം . അതിനെപ്പറ്റി കുറച്ചുനേരം സംവദിച്ചു .8ബിയിൽ ആയിരുന്നു ക്ലാസ് മുക്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി .കാവ്യയുടെ maths ക്ലാസ് ഒബ്സർവ് ചെയ്യാൻ കഴിഞ്ഞു ഇന്ന് .
Comments
Post a Comment