✨EUPHORIA✨

✨Let's Bring the Happiness together ✨
✨പഞ്ചദിന സഹവാസ ക്യാമ്പ് ✨
ഇന്ന് മുതൽ അഞ്ചുദിവസത്തെ ക്യാമ്പ് ആരംഭിച്ചു.കോവിഡിന്റെ സാഹചര്യത്തിൽ stay ഒഴുവാക്കി കോളേജിൽ തന്നെയാണ് ക്യാമ്പ് . ക്യാമ്പ് എന്ന ആശയം കോളേജ് അന്തരീക്ഷത്തിൽ എങ്ങനെ സാധ്യമാകും🤔 എന്ന സംശയത്തോടെയാണ് കോളേജിൽ എത്തിയത് .എന്നാൽ സംശയങ്ങളെ നിവാരണം ചെയ്തുകൊണ്ട് യൂഫോറിയക്ക് തുടക്കം കുറിച്ചു .രാവിലത്തെ സെഷൻ സുനിൽ സാറും നടൻ പ്രേം കുമാർ സാറും വിശിഷ്ട വ്യക്തികളായി എത്തി .ഉച്ചയ്ക്കുള്ള സെഷൻ അതിലും മനോഹരം 😊😊Life skill trainer റും mttc യുടെ പൂർവ്വ വിദ്യാർത്ഥിയുമായ Sibin Antony സാറിന്റെ ice breaking session വാക്കുകൾക്ക് അപ്പുറം ഗെയിമിലൂടെ പുതിയ ചിന്തകൾ പകർന്നുതന്ന നിമിഷങ്ങൾ ....I am the Teacher എന്ന് ഉറക്കെ ആത്മവിശ്വാസത്തോടെ  പറഞ്ഞുകൊണ്ടാണ് നമ്മൾ ഓരോരുത്തരും കോളേജിൽ നിന്ന് ഇറങ്ങിയത് ....🤗🤗🤗

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1