വീണ്ടും സ്കൂളിലേക്ക് .... ഞങ്ങൾ 8 പേർ പേരൂർക്കട GHSS ൽ എത്തിയത് . സാറിനെ കണ്ട് പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ശേഖരിച്ചു ....വീണ്ടും ഞാൻ പഠിപ്പിച്ച കുട്ടികളെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ...😊😊
ടീച്ചിങ് പ്രാക്ടീസിന്റെ അവസാന ഘട്ടത്തിലേക്ക് ....✨ കുട്ടികളുടെ ടീച്ചർ വിളി ... അവരുടെ നിഷ്കളങ്ക സ്നേഹം ...അത്രമേൽ മധുരമാണെനിക്കവ .....😍🥰😍 സ്നേഹ സമ്മാനങ്ങളും കുറിച്ചിട്ട വാക്കുകളും ഹൃദയത്തിൽ സൂക്ഷിക്കുന്നു ..... അതിനപ്പുറം യാത്ര പറച്ചിലിന്റെ വേളയിൽ അവരുടെ കണ്ണിലെ നനവ്🥹 അവരുടെ സ്നേഹത്തിന്റെ അടയാളമാണ് ....ഹൃദയത്തിൽ സൂക്ഷിക്കാൻ ഒത്തിരി ഓർമ്മകളും അനുഭവങ്ങളും തിരിച്ചറിവുകളും സമ്മാനിച്ച പ്രിയപ്പെട്ടവർക്ക് നന്ദി ....🙏🙏🙏
ടീച്ചിങ് പ്രാക്ടീസിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു ഇന്ന് 9b ക്ലാസ്സിൽ ഡയഗ്നോസിസ് ടെസ്റ്റ് നടത്തി അവസാന പിരീഡിൽ 9 ബിയിലെ 3 കുട്ടികൾ മലയാളം പഠിക്കാൻ വന്നു.ഒപ്പം അവരുടെ ചില വിഷമങ്ങളും പങ്കുവച്ചു .അവ എന്നെ ഏറെ സ്പർശിച്ചു . കുട്ടികളുടെ സ്നേഹസമ്മാനം
Comments
Post a Comment