രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടിസിന് തുടക്കം 😊😊
രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടിസിന് തുടക്കമായി . ഇന്ന് രാവിലെ 8.45ന് തന്നെ സ്കൂളിൽ എത്തി ചേർന്നു .രാവിലെ തന്നെ മലയാളം അധ്യാപകനായ അനീഷ് സാറിനെ കാണുകയും സാർ വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു .എനിക്ക് 9 B യിൽ ഇന്ന് പീരിയഡ് ക്ലാസുണ്ടായിരുന്നു .
വെള്ളച്ചാട്ടത്തിലെ ഇടിമുഴക്കത്തിൽ എന്ന പാഠഭാഗം ഒമ്പതാം ക്ലാസിൽ പഠിപ്പിച്ചു .കൊറോണക്കാലത്തിന് ശേഷം പഴയ രീതിയിലേക്ക് മാറിയ സ്കൂൾ അന്തരീക്ഷം പുത്തൻ അനുഭവങ്ങൾ പകർന്നുനല്കുന്നതാണ് .
Comments
Post a Comment