നാലാം ദിനം
കോളേജിൽ പോയി ലെസ്സൺ പ്ലാനുകൾ sign ചെയ്ത ശേഷമാണ് ഇന്ന് സ്കൂളിൽ എത്തിയത് .2,3,4,പിരീഡുകൾ യഥാക്രമം 9,8 ക്ലാസ്സുകളിൽ ആയിരുന്നു .വെള്ളച്ചത്തിന്റെ ഇടിമുഴക്കം ,പിന്നെയും പുകുമീ ചില്ലകൾ എന്നി ഭാഗങ്ങൾ പഠിപ്പിച്ചു .10 ക്ലാസ്സുകാരുടെ പി ടി എ മീറ്റിങ്ങിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു .6 ാം പിരീഡ് പ്രിയങ്കയുടെ ക്ലാസ് നിരീക്ഷിച്ചു .അവസാന പിരീഡ് 8B ക്ലാസ് ഉണ്ടായിരുന്നു.അങ്ങനെ ഇന്നത്തെ ദിവസം കടന്നുപോയി .
Comments
Post a Comment