ആറാം ദിവസം
20/07/2022
ഇന്ന് രണ്ടു പിരീഡ് ആയിരുന്നു ക്ലാസ് .രാവിലെ ലെസ്സൺ പ്ലാൻ തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു .നാലാം പിരീഡ് 8B യിൽ ആയിരുന്നു ക്ലാസ് .ആരതി ക്ലാസ് ഒബ്സർവ് ചെയ്ത് . ഉച്ച ഭക്ഷണം വിളമ്പാനുള്ള ഡ്യൂട്ടി നമുക്കായിരുന്നു .ഉച്ചക്ക് നഥാനിയേൽ സാർ സ്കൂളിൽ വന്നു .ലാസ്റ്റ് മണിക്കൂർ 8B യിൽ ആയിരുന്നു ക്ലാസ് .പുതുവർഷം എന്ന കവിതയാണ് പഠിപ്പിച്ചത് .
Comments
Post a Comment