പുതിയ ആഴ്ച

ഇന്ന് രാവിലെ 9.15ന് തന്നെ സ്കൂളിൽ എത്തി .രാവിലെ സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു .അതിന് ശേഷം 9.45നാണ് ഇന്ന് റഗുലർ ക്ലാസ് ആരംഭിച്ചത് .രാവിലെ ലെസൺ പ്ലാനുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്തു .2,3 പിരീഡ്  9 B ക്ലാസിൽ സെൻ കഥ ചർച്ച ചെയ്യുകയും ,മനുഷ്യ കഥാനുഗായികൾ എന്ന ഏകകം പരിചയപ്പെടുത്തുകയും ചെയ്തു .നാലാമത്തെ പിരീഡ് 8ബി യിൽ ആ വാഴവെട്ട് തുടങ്ങി .  ഉച്ചക്ക് അനീഷ് സാറിനെക്കണ്ട് ലെസൺ പ്ലാൻ ഒപ്പിട്ടു വാങ്ങി .8 മത്തെ പീരിയഡ് 8 B ക്ലാസിൽ ആ വാഴ വെട്ട് എന്ന പാഠഭാഗത്തിലെ ആദ്യഭാഗം ചർച്ച ചെയ്തു .കുട്ടികൾ കണ്ടിട്ടുള്ള കാർഷകരുടെ അവസ്ഥ ക്ലാസിൽ പങ്ക് വെച്ചു .ഒപ്പം അവർക്ക് പരിചിതമായ കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ചർച്ച ചെയ്തു .3.30 ന് വീട്ടിലേക്ക് യാത്ര തിരിച്ചു 

Comments

Popular posts from this blog

ടീച്ചിങ് പ്രാക്ടീസ് അവസാന ഘട്ടത്തിലേക്ക് 🤗😔

ബോധവൽകരണ ക്ലാസ്