അപ്രതീക്ഷിത നഷ്ടം

പതിനൊന്നാം ദിവസം 
 രാവിലെ 9.15 സ്കൂളിൽ എത്തിച്ചേർന്നു .രാവിലത്തെ സെക്ഷൻ ആയിരുന്നു എനിക്ക് ക്ലാസ് .കൂടുതൽ സമയം പഠിപ്പിക്കാൻ കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ആയിരുന്നു .എന്നാൽ ആ സമയത്ത് YMCA യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആർത്തവകാല ശുചിത്വം ,ആർത്തവകാല പ്രശ്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഗോകുലം മെഡിക്കൽ കോളേജിലെ ഡോ: ശ്രീദേവി ക്ലാസെടുത്തു . വളരെ പ്രയോജനകരമായ ക്ലാസായിരുന്നു. എന്നാൽ ക്ലാസ് നഷ്ടമായതിന്റെ വിഷമവും ഉണ്ട് . ഇന്ന് ഉച്ചഭക്ഷണം വിളമ്പാനുള്ള ഡ്യൂട്ടി നമുക്കായിരുന്നു .അവസാന പിരീഡ് 8B ക്ലാസ്സിൽ വാഴവെട്ട് പഠിപ്പിച്ചുകൊണ്ട് ഇന്നത്തെ ക്ലാസ് അവസാനിച്ചു .

Comments

Popular posts from this blog

ബോധവൽകരണ ക്ലാസ്

ചിങ്ങം 1